Surprise Me!

തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുന്നില്‍ ധര്‍ണയുമായി ചന്ദ്രബാബു നായി‍ഡു | Oneindia Malayalam

2019-04-12 48 Dailymotion

Andhra CM N Chandrababu Naidu hold dharna in front of election commissioners office in Amaravati<br /> ആന്ധ്ര മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി പ്രസിഡന്റുമായ എന്‍ ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നു. ആന്ധ്രപ്രദേശിന്‍റെ ചുമതലയുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജി കെ ദ്വിവേദിയുടെ ഓഫീസിനുമുന്നിലാണ് നായിഡുവിന്റെ ധര്‍ണ. ആന്ധ്രയിലെ അമരാവതിയിലെ സെക്ടര്രേറിയേറ്റിന് മുന്നിലാണ് ധര്‍ണ്ണ നടത്തുന്നത്.

Buy Now on CodeCanyon